+

മലബാർ സ്പെഷ്യൽ ഐറ്റം തയ്യാറാക്കാം

ചേരുവ  അരിപ്പൊടി 400 ഗ്രാം ഉപ്പ് വെള്ളം

ചേരുവ 

അരിപ്പൊടി 400 ഗ്രാം

ഉപ്പ്

വെള്ളം

തേങ്ങ ഒരു കപ്പ്

ഒറോട്ടി തയ്യാറാക്കുന്ന വിധം 

ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് തിളയ്ക്കാനായി വയ്ക്കുക ഇതിലേക്ക് ആദ്യം ഉപ്പിട്ട് കൊടുക്കാം ശേഷം തേങ്ങ ചിരവിയതും ചേർക്കാം തിളച്ചു വരുമ്പോൾ അരിപ്പൊടി ഇട്ട് ഇളക്കി യോജിപ്പിക്കുക ഇനി ചൂടാറാനായി വയ്ക്കാം അല്പം എണ്ണ കൈയിലാക്കി നന്നായി കുഴച്ചെടുക്കുക വാഴയില എടുത്തു അതിൽ ഒരു ഉരുള വച്ചു കൊടുക്കാം, മറ്റൊരു ഇല കൊണ്ടു മൂടിയതിനു ശേഷം പ്രസ്സ് ചെയ്തു കൊടുക്കുക ഇനി ഇലയിൽ നിന്നും പാനിലേക്ക് മാറ്റാം, ഇനി നന്നായി ചുട്ടെടുക്കാം.

facebook twitter