+

കോൾഡ് കോഫി തയാറാക്കുന്നത് ഇങ്ങനെ

പഞ്ചസാര: 15 ഗ്രാം പാൽ: 200 മില്ലി ഐസ് ക്യൂബുകൾ: 4 എണ്ണം മിൽക്‌മെയ്‌ഡ്‌
കാപ്പി നേർപ്പിച്ചത്: 15 മില്ലി
പഞ്ചസാര: 15 ഗ്രാം
പാൽ: 200 മില്ലി
ഐസ് ക്യൂബുകൾ: 4 എണ്ണം
മിൽക്‌മെയ്‌ഡ്‌
തയാറാക്കുന്ന രീതിമിക്സിയുടെ ജാറിലേക്ക് എല്ലാ ചേരുവകളും ചേർത്ത് നന്നായി അടിച്ചെടുക്കാം. ശേഷം ഒരു ഗ്ലാസിലേക്ക് ഒഴിച്ച് ഐസ് ക്യൂബുകൾ കൊണ്ട് അലങ്കരിക്കാം. ഉള്ളം തണുപ്പിക്കും കോൾഡ് കോഫി റെഡി.
facebook twitter