ചേരുവകൾ…
പാൽപൊടി 120 ഗ്രാം
മൈദ 120 ഗ്രാം
ബേക്കിങ് പൗഡർ 1 1/2 ടീസ്പൂൺ
പഞ്ചസാര 60 ഗ്രാം
പാൽ 50 മില്ലി
റോസ് എസ്സൻസ് ഒരു ടീസ്പൂൺ
നെയ് ആവശ്യത്തിന്
വെള്ളം 50 മില്ലി
തയ്യാറാക്കുന്ന വിധം…
1. പാൽപൊടി, മൈദ, ബേക്കിങ് പൗഡർ , നെയ്യ്, പാല് എന്നിവ ചേർത്ത് മയമുള്ള ഒരു മാവ് തയ്യാറാക്കുക.
2. ഇതു നല്ലതുപോലെ കുഴച്ചശേഷം 20 ചെറിയ ഉരുളകൾ ഇതിൽനിന്നും ഉരുട്ടുക.
3. ഇത് നെയ്യിൽ കരിയാതെ വറുത്തുകോരുക.
4. പഞ്ചസാരപ്പാനി തയ്യാറാക്കി അരികിൽവച്ചിട്ട് വറുത്തുകോരുന്ന ഓരോന്നും പാനിയിലിടുക