+

ജൂലൈ മാസത്തെ റേഷൻ വിതരണം 31 വരെ

ജൂലൈ മാസത്തെ റേഷൻ വിതരണം 31 ന് പൂർത്തിയാകും. ജൂലൈ മാസത്തെ റേഷൻ വിതരണം 31 ന് പൂർത്തിയാകും. ഓഗസ്റ്റ് 1 ന് റേഷൻകടകൾക്ക് അവധിയായിരിക്കും. രണ്ട് മുതൽ ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം ആരംഭിക്കും.

ജൂലൈ മാസത്തെ റേഷൻ വിതരണം 31 ന് പൂർത്തിയാകും. ജൂലൈ മാസത്തെ റേഷൻ വിതരണം 31 ന് പൂർത്തിയാകും. ഓഗസ്റ്റ് 1 ന് റേഷൻകടകൾക്ക് അവധിയായിരിക്കും. രണ്ട് മുതൽ ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം ആരംഭിക്കും. ജൂലൈ മാസത്തെ റേഷൻ വിഹിതം കൈപ്പറ്റുന്നതിനുള്ള അവസാന തീയതി ദീർഘിപ്പിക്കുന്നതല്ല. അതിനാൽ ഇതുവരെ റേഷൻ വാങ്ങാത്തവർ 31 ന് തന്നെ റേഷൻ വാങ്ങേണ്ടതാണ്.

facebook twitter