ചേരുവകള്‍
1/2 കപ്പ് സാബൂനരി
2 കപ്പ് പാല്‍
2 ടേബിള്‍സ്പൂണ്‍ സ്റ്റീവിയ അല്ലെങ്കില്‍ ഫ്രൂട്ട് പ്യൂരി
തയ്യാറാക്കുന്ന വിധം
സാബൂനരി പാലില്‍ വേവിക്കുക. ഇതിലേക്ക് മധുരം ചേര്‍ത്തിളക്കി ഇഷ്ടാനുസരണം അലങ്കരിക്കുക.