+

ഗുരുവായൂരിൽ സമസ്ത കേരള വാര്യർ സമാജം യൂനിറ്റ് സെക്രട്ടറിമാരുടെ ശില്പശാല സംഘടിപ്പിച്ചു

സമസ്ത കേരള വാര്യർ സമാജം - യൂനിറ്റ് സെക്രട്ടറിമാരുടെ ശില്പശാല സംഘടിപ്പിച്ചു. ഗുരുവായൂർ അക്ഷയായിൽ നടന്ന ചടങ്ങ് കേന്ദ്ര പ്രസിഡൻറ് പി.കെ മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു.

ഗുരുവായൂർ  : സമസ്ത കേരള വാര്യർ സമാജം - യൂനിറ്റ് സെക്രട്ടറിമാരുടെ ശില്പശാല സംഘടിപ്പിച്ചു. ഗുരുവായൂർ അക്ഷയായിൽ നടന്ന ചടങ്ങ് കേന്ദ്ര പ്രസിഡൻറ് പി.കെ മോഹൻ ദാസ് ഉദ്ഘാടനം ചെയ്തു.

 ജനറൽ സെക്രട്ടറി വി.വി മുരളിധര വാര്യർ സംഘടനയും സാരഥികളുടെ പ്രവർത്തനങ്ങളും എന്ന വിഷയത്തെ ഉൾക്കൊള്ളിച്ച് മുഖ്യ പ്രഭാഷണം നടത്തി. വി.വേണുഗോപാൽ ആശംസ പ്രഭാഷണം നടത്തി. രജനീഷ് ആർ വാര്യർ ചന്ദ്രിക കൃഷ്ണൻ എന്നിവർ സംസാരിച്ചു.

facebook twitter