ബഹ്‌റൈനിൽ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 500 പുതിയ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നു. ഗതാഗത നിയമങ്ങൾ കർശനമാക്കാനും റോഡുകളിലെ അച്ചടക്കം മെച്ചപ്പെടുത്താനുമാണ് ഈ പദ്ധതി.
Trending :
റോഡപകടങ്ങൾ കുറക്കാനും ജീവൻ രക്ഷിക്കാനും ട്രാഫിക് നിയമങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം.
റെഡ് ലൈറ്റ് മറികടക്കുക, അശ്രദ്ധമായ ഡ്രൈവിങ്, അമിത വേഗം എന്നീ ഗുരുതരമായ നിയമ ലംഘനങ്ങൾ കണ്ടെത്താൻ പുതിയ ക്യാമറകൾ പ്രയോജനപ്പെടുത്തും.