+

മധുരമൂറും ഒരു മില്‍ക്ക്‌ഷേക്ക് ആയാലോ

മധുരമൂറും ഒരു മില്‍ക്ക്‌ഷേക്ക് ആയാലോ


നമ്മളില്‍ പലര്‍ക്കും മാതളം വെറുതെ ക‍ഴിക്കുവാന്‍ മടുപ്പ് ആയിരിക്കും. എന്നാല്‍ മാതളം ഉപയോഗിച്ച് നമുക്ക് നല്ല ഒരു ജാതളം മുല്‍ക്ക് ഷേക്ക് ഉണ്ടാക്കിയാലോ ? നല്ല മധുരമൂറും തണുത്ത മാതളം മില്‍ക്ക് ഷേക്ക് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ ?

ചേരുവകള്‍

മാതളം ഒരു കപ്പ്

തണുപ്പിച്ച പാല്‍ ഒരു ഗ്ലാസ്

പഞ്ചസാര 2 സ്പൂണ്‍

വാനില ഐസ് ക്രീം 3 സ്‌കൂപ്

തയ്യാറാക്കുന്ന വിധം

മിക്‌സിയില്‍ മാതളം അരച്ച് അരിച്ചു ജ്യൂസ് മാത്രം എടുക്കുക.

തണുപ്പിച്ചു കട്ടി ആക്കിയ പാലും മാതളം ജ്യൂസും പഞ്ചസാരയും ഒരു സ്‌കൂപ് വാനില ഐസ്‌ക്രീമും മിക്‌സിയില്‍ നന്നായി അടിച്ചു എടുക്കുക

ഒരു ഗ്ലാസ്സിലേക്കു അടിച്ച മില്‍ക്ക് ഷേക്ക് ഒഴിക്കാം

facebook twitter