തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ജീവനക്കാരനെ കടുവ ആക്രമിച്ചു. വെള്ളം ഒഴിച്ച് കൊടുക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സൂപ്പർവൈസർ രാമചന്ദ്രനാണ് ആക്രമണത്തിൽ പരിക്കേറ്റത്.