എട്ട് മണിക്കൂറെങ്കിലും കുതിർത്തു വച്ച അരി അരച്ചെടുത്ത് മാവ് തയ്യാറാക്കാം.
അരി നന്നായി അരച്ചെടുക്കാൻ സാധാരണ വെള്ളത്തിനു പകരം തേങ്ങാവെള്ളം ഉപയോഗിക്കാം. അപ്പം സോഫ്റ്റാകാൻ വേവിച്ച ചോറ് കൂടി മാവ് അരയ്ക്കുമ്പോൾ ചേർക്കാം. അപ്പം ചുടുന്നതിനു മുമ്പായി അപ്പ ചട്ടിയിൽ അൽപം നല്ലെണ്ണ പുരട്ടുന്നത് നന്നായിരിക്കും. പാൻ ചൂടായതിനു ശേഷം മാത്രം മാവ് ഒഴിക്കാം. ഇങ്ങനെ ചെയ്താൽ അപ്പം നന്നായി
വേവുന്നതിനും ഒട്ടിപിടിക്കാതിരിക്കാനും സഹായിക്കും