തിരുവനന്തപുരത്ത് എം.ഡി.എം.എയുമായി സി.പി.ഐ നേതാവ് അറസ്റ്റിൽ

08:22 PM Jun 29, 2025 |


തിരുവനന്തപുരം : എം.ഡി.എം.എയുമായി സി.പി.ഐ നേതാവ് അറസ്റ്റിലായി. പാളയം എൽ.സി അംഗം കൃഷ്ണൻ ആണ് പിടിയിലായത്. 

ഒൻപത് ഗ്രാം എം.ഡി.എം.എയുമായാണ് ഇയാൾ പിടിയിലായത്. ഇയാൾക്ക് സംസ്ഥാന നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്ന പറയുന്നു.