വിസ്മയ പാർക്ക് ജീവനക്കാരൻ കെ.വി മുരളീധരൻ നിര്യാതനായി

11:11 PM Nov 28, 2025 | Desk Kerala
തളിപ്പറമ്പ / മോറാഴ; വെള്ളിക്കീൽ കൈരളി വായനശാലക്ക് സമീപത്തെ കെ വി മുരളീധരൻ(53)നിര്യതനായി (സി പി ഐ എം ഈലിപ്പുറംബ്രാഞ്ച് മെമ്പർ) (പറശ്ശിനിക്കടവ് വിസ്മയ പാർക്ക്ജീവനക്കാരൻ) ഭാര്യ പ്രിയ മകൻ ആദർശ്  അമ്മ ജാനകി അച്ഛൻ പരേതനായ കുഞ്ഞിരാമൻ സഹോദരങ്ങൾ ഷാജി (മോറാഴ ബാങ്ക് ) ഷീജ വാരംകടവ്  രാജേഷ്, കനകരാജ് മൃതദേഹം നാളെ 29/11/25 ന് രാവിലെ 11 മണി വരെ കൈരളി വായനശാലയിൽ പൊതുദർശനം 11..30 സംസ്കാരം