+

കണ്ണൂർ ചെറുതാഴം രാഘവ പുരം ക്ഷേത്രത്തിൽ രാമായണ തത്ത്വ സത്സംഗവും പ്രഭാഷണവും നടത്തി വി.വി.മുരളീധര വാര്യർ

ചെറുതാഴം രാഘവ പുരം ഹനുമാരമ്പലത്തിൽ പ്രഭാഷണവും രാമായണ തത്ത്വ സത്സംഗവും നടത്തി ദൈവജ്ഞതിലകം വി.വി.മുരളീധര വാര്യർ.

കണ്ണൂർ : ചെറുതാഴം രാഘവ പുരം ഹനുമാരമ്പലത്തിൽ പ്രഭാഷണവും രാമായണ തത്ത്വ സത്സംഗവും നടത്തി ദൈവജ്ഞതിലകം വി.വി.മുരളീധര വാര്യർ.

നാലമ്പല ദർശനപുണ്യമാണ് കണ്ണൂരിലെ രാഘവ പുരം ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ ലഭിക്കുക. 

facebook twitter