+

വയനാട്ടിൽ മാർ ഈവാനിയോസ് പിതാവിൻറെ ഓർമ്മപ്പെരുന്നാളും പദയാത്രയും നടത്തി

മലങ്കര സുറിയാനി കത്തോലിക്കാ സഭ ബത്തേരി വൈദിക ജില്ല മാർ ഈവാനിയോസ് പിതാവിൻറെ ഓർമ്മപ്പെരുന്നാളും പദയാത്രയും നടത്തി.


വയനാട് : മലങ്കര സുറിയാനി കത്തോലിക്കാ സഭ ബത്തേരി വൈദിക ജില്ല മാർ ഈവാനിയോസ് പിതാവിൻറെ ഓർമ്മപ്പെരുന്നാളും പദയാത്രയും നടത്തി.ചടങ്ങുകൾക്ക്  ജോസഫ് മാർ തോമസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.

ചുള്ളിയോട് തിരുകുടുംബ ദേവാലയത്തിൽ നടന്ന പദയാത്രയിലും വിശുദ്ധ കുർബാനയിലും അനുസ്മരണ സമ്മേളനത്തിലും ഫാദർ ജേക്കബ് ഒറവയ്ക്കൽ,മിനി ക്രിസ്റ്റി,ബേബിക്കുട്ടി പനച്ചമൂട്ടിൽ,റോബിൻസ് ആടുപാറയിൽ എന്നിവർ നേതൃത്വം നൽകി.
 

Trending :
facebook twitter