+

തൃശൂരിൽ കാട്ടാന ആക്രമണം

തൃശൂർ കുതിരാനിൽ കാട്ടാന ആക്രമണം. കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഫോറസ്റ്റ് വാച്ചർ ബിജുവിനാണ് പരിക്കേറ്റത്. ജനവാസ മേഖലയിലാണ് ആക്രമണം ഉണ്ടായത്.

തൃശൂർ: തൃശൂർ കുതിരാനിൽ കാട്ടാന ആക്രമണം. കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഫോറസ്റ്റ് വാച്ചർ ബിജുവിനാണ് പരിക്കേറ്റത്. ജനവാസ മേഖലയിലാണ് ആക്രമണം ഉണ്ടായത്.

facebook twitter