തലശേരി :ബാംഗളൂരിൽ ബൈക്ക് അപകടത്തിൽ മാഹി സ്വദേശിയായ യുവാവ് മരിച്ചു. ബംഗ്ളൂര് - ഹൈദരബാദ് ഹൈ വെയിൽ ബുധനാഴ്ച്ചരാത്രി 10.30നാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഴിയൂർ കരി വയൽ റോഡ് റെയിൽവേ സ്റ്റേഷന് സമീപം ദിവാകറിൽ താമസിക്കുന്ന അശോകൻ - ശ്രീജദമ്പതികളുടെ മകൻ അക്ഷയി യാ (30 ) ണ് മരിച്ചത്. ഭാര്യ: വിഷ്ണുപ്രിയ മകൻ തൻമയ് സംസ്കാരം പൂഴിത്തല ശ്മശാനത്തിൽ നടത്തി.