+

വനിതാ കമ്മീഷന്‍ അദാലത്ത് ജൂലൈ 25 ന് തിരുവല്ലയില്‍

കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ജില്ലാതല അദാലത്ത്  ജൂലൈ 25 ന് നടക്കും.
 
പത്തനംതിട്ട :  കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ജില്ലാതല അദാലത്ത്  ജൂലൈ 25 ന് നടക്കും. തിരുവല്ല മാമന്‍ മത്തായി ഹാളില്‍  രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.
facebook twitter