+

കോൾഡ് കൊക്കോ

ആവശ്യമുള്ള ചേരുവകൾ  കോൺഫ്‌ളോർ – 2 സ്പൂൺ കൊക്കോ പൗഡർ- 2 സ്പൂൺ പാൽ- ആവശ്യത്തിന് പഞ്ചസാര- 4 സ്പൂൺ

ആവശ്യമുള്ള ചേരുവകൾ 
കോൺഫ്‌ളോർ – 2 സ്പൂൺ
കൊക്കോ പൗഡർ- 2 സ്പൂൺ
പാൽ- ആവശ്യത്തിന്
പഞ്ചസാര- 4 സ്പൂൺ
തയ്യാർ ആക്കുന്ന വിധം
1)2 സ്പൂൺ കോൺഫ്‌ളോറും 2 സ്പൂൺ കൊക്കോ പൗഡറും 4 സ്പൂൺ പാലും മിക്സ്‌ ചെയ്യുക.
2)250 ml പാൽ ചൂടാക്കുക, അതിലേക്ക് കോകോപാൽ മിക്സും, പഞ്ചസാര -4 സ്പൂൺ ചേർത്ത് കൊടുത്ത് തിളപ്പിക്കുക. 3 മിനിറ്റ് നേരത്തേക്ക് ഗ്യാസ് ഓഫ്‌ ചെയ്യുക.
3)ഒരു ഗ്ലാസിൽ crushed ഐസ് 3 ടിപ്സ് എടുക്കുക. അതിലേക്ക് ചൂടുള്ള ഈ മിശ്രിതം 6 സ്പൂൺ ചേർത്ത് കൊടുക്കുക, അതിന് ശേഷം ഒരു സ്റ്റീൽ ഗ്ലാസ്‌ ഉപയോഗിച്ച മിക്സ്‌ ചെയ്യുക.
4)ഇഷ്ടാനുസരണം ഗാര്ണിഷ് ചെയ്യാം.
 

facebook twitter