പഴം കൊണ്ട് കിടിലൻ കട്​ലറ്റ് തയ്യാറാക്കാം

12:15 PM Jul 26, 2025 | Kavya Ramachandran

വേണ്ട ചേരുവകൾ

നേന്ത്രപ്പഴം - 3 എണ്ണം

നെയ്യ് - 2 ടേബിള്‍സ്പൂണ്‍

കശുവണ്ടി - 1 ടേബിള്‍സ്പൂണ്‍

ഉണക്കമുന്തിരി - 1 ടേബിള്‍സ്പൂണ്‍

ഏലക്കപ്പൊടി - 1/2 ടേബിള്‍സ്പൂണ്‍

അരിപ്പൊടി - 2 ടേബിള്‍സ്പൂണ്‍

ബ്രെഡ് ക്രംബ്സ് - 2 ടേബിള്‍സ്പൂണ്‍

ശർക്കര - മധുരത്തിന് ആവശ്യമായത്

തയ്യാറാക്കുന്ന വിധം

1. പഴം ആവിയിൽ വെച്ച് നന്നായി വേവിക്കുക.

2. കശുവണ്ടിയും ഉണക്കമുന്തിരിയും നെയ്യിൽ വറുത്ത് മാറ്റിവയ്ക്കുക.

3 .വേവിച്ച പഴം നന്നായി ഉടച്ച് അതിലേയ്ക്ക് അരിപ്പൊടി, ബ്രെഡ് ക്രംബ്സ്, വറുത്ത കശുവണ്ടി, ഉണക്കമുന്തിരി, കുറച്ച് നെയ്യ്, ഏലയ്ക്കാപ്പൊടി, ശർക്കര എന്നിവ ചേർക്കുക.

4. എല്ലാം നന്നായി മിക്സ് ചെയ്ത് കട്​ലറ്റ് ഷേപ്പിലാക്കുക.

5. ഇനി അല്പം മൈദപ്പൊടിയിലേക്ക് വെള്ളം ചേർത്ത് ഒരു ലൂസ് പേസ്റ്റായി തയാറാക്കുക.

6. തയ്യാറാക്കിയ കട്ലറ്റുകൾ മൈദ മിശ്രിതത്തിൽ മുക്കി, ബ്രെഡ് ക്രംബ്സിൽ കവർ ചെയ്ത് മാറ്റി വയ്ക്കാം.

7. ഇനി ചൂടായ എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറം വരുംവരെ ഇവ പൊരിച്ച് എടുക്കുക. ഇതോടെ രുചികരമായ പഴം കട്​ലറ്റ് റെഡി!