+

മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കാ​ര​ന്‍റെ 3.50 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ കണ്ടുകെട്ടി

ശ്രീ​ന​ഗ​ർ : ജ​മ്മു-​ക​ശ്മീ​രി​ലെ ബു​ദ്ഗാം ജി​ല്ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കാ​ര​ന്‍റെ 3.50 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ പൊ​ലീ​സ് ക​ണ്ടു​കെ​ട്ടി.

ശ്രീ​ന​ഗ​ർ : ജ​മ്മു-​ക​ശ്മീ​രി​ലെ ബു​ദ്ഗാം ജി​ല്ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​ക്കാ​ര​ന്‍റെ 3.50 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ പൊ​ലീ​സ് ക​ണ്ടു​കെ​ട്ടി.

മ​യ​ക്കു​മ​രു​ന്ന് നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള നി​ർ​ണാ​യ​ക ന​ട​പ​ടി​യാ​ണി​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഗു​ൽ​സാ​ക്ക എ​ന്ന ഗു​ലാം അ​ഹ​മ്മ​ദ് ദാ​റി​ന്റെ​യാ​ണ് ക​ണ്ടു​കെ​ട്ടി​യ സ്വ​ത്തു​ക്ക​ൾ.

നാ​ർ​കോ​ട്ടി​ക് ഡ്ര​ഗ്സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്സ്റ്റ​ൻ​സ​സ് നി​യ​മ​ത്തി​ലെ സെ​ക്ഷ​ൻ 68 എ​ഫ് പ്ര​കാ​ര​മാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. പ്ര​തി​യു​ടെ കൈ​വ​ശം​നി​ന്ന് വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ഡീ​ൻ ഫോ​സ്ഫേ​റ്റ്, പോ​പ്പി സ്‌​ട്രോ എ​ന്നി​വ ക​ണ്ടെ​ടു​ത്തി​രു​ന്നു.

Trending :
facebook twitter