+

എളുപ്പത്തിലൊരു കോൾഡ് കോഫി

കോള്‍ഡ് കോഫി തയ്യാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ സ്‌ട്രോങ് കാപ്പി-ഒരു കപ്പ് തേങ്ങാപ്പാല്‍ - പകുതി കപ്പ് പഞ്ചസാര- 1 ടേബിള്‍ സ്പൂണ്‍

എളുപ്പത്തിലൊരു കോൾഡ് കോഫി
കോള്‍ഡ് കോഫി തയ്യാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍
സ്‌ട്രോങ് കാപ്പി-ഒരു കപ്പ്
തേങ്ങാപ്പാല്‍ - പകുതി കപ്പ്
പഞ്ചസാര- 1 ടേബിള്‍ സ്പൂണ്‍
വാനില സത്ത്- അര ടീസ്പൂണ്‍
ഐസ് ക്യൂബ്

തയ്യാറാക്കുന്ന വിധം
തണുത്ത കാപ്പി, തേങ്ങാപ്പാല്‍, പഞ്ചസാര, വാനില സത്ത് എന്നിവ മിക്‌സറിലിട്ട് അടിച്ചെടുക്കുക. കുറച്ച് ഐസ് ക്യൂബ് പൊടിച്ചെടുത്ത് ഒരു ഗ്ലാസിലേക്കിടുക. ഇതിലേക്ക് മിക്‌സ് ചെയ്‌തെടുത്ത കോഫി ഒഴിക്കുക. ഇത് കാപ്പി പൊടി, ചോക്ലേറ്റ് സിറപ്പ് എന്നിവ ഉപയോഗിച്ച് അലങ്കരിക്കാവുന്നതാണ്.

Trending :
facebook twitter