+

റോമില്‍ നിന്ന് സലാലയിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചു

ദോഫാര്‍ ഗവര്‍ണറേറ്റിലെ ശൈത്യകാല ടൂറിസം സീസണിനെ പിന്തുണയ്ക്കുന്നതില്‍ ഈ പുതിയ റൂട്ട് പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇറ്റാലിയന്‍ വിമാന കമ്പനിയായ നിയോസിന്റെ ആദ്യ വിമാനം സലാല രാജ്യാന്തര വിമാനത്താവളത്തിലെത്തി. സുല്‍ത്താനേറ്റിനും ഇറ്റലിക്കും ഇടയിലുള്ള ടൂറിസം ബന്ധം വര്‍ധിപ്പിക്കുന്നതില്‍ ഒരു സുപ്രധാന നാഴികകല്ലാണിതെന്ന് അധികൃതര്‍ പറഞ്ഞു.

ദോഫാര്‍ ഗവര്‍ണറേറ്റിലെ ശൈത്യകാല ടൂറിസം സീസണിനെ പിന്തുണയ്ക്കുന്നതില്‍ ഈ പുതിയ റൂട്ട് പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
facebook twitter