ചക്കരക്കൽ : തന്നട വാഴയിൽ ഗോവിന്ദൻ (95) നിര്യാതനായി.ഭാര്യ പരേതയായ പി.പി ശാന്തകുമാരി മക്കൾ: അശോക് കുമാർ പി.പി, രഘൂത്തമൻ പി.പി, ഗിരീശൻ (മൃഗസംരക്ഷണ വകുപ്പ് മുണ്ടയാട് പൗൾട്രി ഫാം) പി.പി ധനീഷ് (എൽ.ഐ.സി ഏജൻ്റ്) ധന്യ അഴിക്കോട്.
മരുമക്കൾ: പ്രസീത (ആർ.ടി. ഓഫീസ് കണ്ണൂർ) പ്രീത, ജീഷ്മ (ഫാർമസിസ്റ്റ് മട്ടന്നൂർ സിഎച്ച്.സി) വിദ്യ, ബിനിഷ് (കുവൈറ്റ്)
സഹോദരൻ -പരേതനായ കുഞ്ഞിരാമൻ (ചാല 12 കണ്ടി)
സംസ്കാരം ഉച്ചയ്ക്ക് ഒരു മണിക്ക് ചെമ്പിലോട് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.