+

രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ താല്‍ക്കാലിക ഡോക്ടര്‍ നിയമനം: ഇന്റര്‍വ്യു 29ന്

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ സായാഹ്ന ഒ പി ആരംഭിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ഡോക്ടറെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു.


ഇടുക്കി: നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ സായാഹ്ന ഒ പി ആരംഭിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ഡോക്ടറെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ 29 ന് ഉച്ചയ്ക്ക് 2 മണിക്കാണ് അഭിമുഖം. 

യോഗ്യത:  എംബിബിഎസും ടിസി രജിസ്‌ട്രേഷനും. താല്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം അസല്‍ സര്‍ട്ടിഫിക്കറ്റുകളും, തിരിച്ചറിയില്‍ രേഖയും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവർത്തി ദിവസങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04868-241529, 9947418189.
 

facebook twitter