ചക്കക്കുരു -20
ഉണക്കമുളക് – 6
തേങ്ങ -ഒന്നര കപ്പ്
Trending :
വെളുത്തുള്ളി- 4
ചെറിയുള്ളി -12
വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ
കറിവേപ്പില
ഉപ്പ്
ആദ്യം ചക്കക്കുരു ക്ലീൻ ചെയ്തെടുത്ത് ഒരു പാനിലേക്ക് ഇട്ട് ഡ്രൈ റോസ്റ്റ് ചെയ്തെടുക്കുക മറ്റു ചേരുവകളെല്ലാം അല്പം വെളിച്ചെണ്ണയിൽ വറുത്തെടുക്കാം ഇനി എല്ലാം കൂടി ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക.