+

കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളത്ത് മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ. കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ഹോസ്റ്റലിലാണ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാസർകോട് സ്വദേശിനി അമ്പിളി ആണ് മരിച്ചത്.

facebook twitter