+

കണ്ണൂർ സ്വദേശിനിയായ നഴ്സ് കുവൈത്തിൽ മരണമടഞ്ഞു

:ചികിത്സയിലിരിക്കെ കണ്ണൂർ സ്വദേശിനിയായ നഴ്‌സ്‌ കുവൈത്തിൽ മരിച്ചു. കണ്ണൂര്‍ സ്വദേശിനി രഞ്ജിനി മനോജാണ് (38) സബാഹ് പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ അര്‍ബുദരോഗ ചികിത്സയിലിരിക്കെയാണ് മരണം

കണ്ണൂർ :ചികിത്സയിലിരിക്കെ കണ്ണൂർ സ്വദേശിനിയായ നഴ്‌സ്‌ കുവൈത്തിൽ മരിച്ചു. കണ്ണൂര്‍ സ്വദേശിനി രഞ്ജിനി മനോജാണ് (38) സബാഹ് പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ അര്‍ബുദരോഗ ചികിത്സയിലിരിക്കെയാണ് മരണം. സബാഹ് മെറ്റേണിറ്റി ആശുപത്രി ഐ വി എഫ് യൂണിറ്റിലെ സ്റ്റാഫ് നഴ്സായിരുന്നു.  മനോജ് കുമാറാണ് ഭർത്താവ്. രണ്ട് മക്കളുണ്ട്.

facebook twitter