പഴയങ്ങാടി സ്വദേശി കുവൈറ്റിൽ നിര്യാതനായി

12:20 PM May 13, 2025 | AVANI MV

കണ്ണൂർ :പഴയങ്ങാടി സ്വദേശി കുവൈറ്റിൽ നിര്യാതനായി. എസ് വി അബൂബക്കർ സിദ്ദിഖാ (52) ണ് മരണമടഞ്ഞത്.ഫഹാഹീൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്നു.

ഭാര്യ : ഷംസീന മക്കൾ : ഷംന,ഷഫ്‌ന,ഷിഫ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കെ.കെ.എം.എ മാഗ്‌നെറ്റിന്റെ കീഴിൽ നടന്നുവരികയാണ്.