+

അമിതമായി ഗുളിക കഴിച്ച യുവാവ് ചികിത്സയിലിരിക്കെ മരണമടഞ്ഞു

അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. വെസറ്റ് എളേരി വരക്കാട് കുടുക്കയൻ വീട്ടിൽ കുഞ്ഞികൃഷ്ണന്റെ മകൻ കെ.കെ.റോഷനാ ണ(38) ചികിത്സയിലിരിക്കെ  കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

ചെറുപുഴ :അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. വെസറ്റ് എളേരി വരക്കാട് കുടുക്കയൻ വീട്ടിൽ കുഞ്ഞികൃഷ്ണന്റെ മകൻ കെ.കെ.റോഷനാ ണ(38) ചികിത്സയിലിരിക്കെ  കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വ്യാഴാഴ്ച്ചരാത്രി അഞ്ചിനാണ് ഇയാളെ അവശനിലയിൽ കണ്ടെത്തിയത്. 

മാനസികമായ വിഷമത്താൽ ഡിപ്രഷനുള്ള ഗുളികകൾ അമിതമായി കഴിക്കുകയായിരുന്നു.ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.

facebook twitter