കണ്ണൂർ ചെക്കിക്കുളത്ത് വാഹനാപകടത്തിൽ പരുക്കേറ്റ എസ്.എസ്.എഫ് നേതാവ് മരിച്ചു

09:43 PM Jul 26, 2025 | Neha Nair

മയ്യിൽ :ചെക്കിക്കുളത്ത് വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന എഎസ്എഫ്കയരളം സെക്ട‌ർ സെക്രട്ടറി ഹാഫിള് സ്വബീഹ് നൂറാനി(22) പാലത്തുങ്കര മരണമടഞ്ഞു. നാലു ദിവസം മുൻപാണ് അപകത്തിൽപ്പെട്ടത്.

പാലത്തുങ്കര അബ്‌ദുൽ അസീസ് സഖാഫിയുടെയും കാലടി പാറയിലെ റാബിയയുടെയും മകനാണ്. കോഴിക്കോട് കാരന്തൂർ മർകസ് ശരിഅത്ത് കോളേജ് വിദ്യാർത്ഥിയാണ്. സഹോരങ്ങൾ: റസാന, നഫീസത്തുൽ മിസ്രിയ

Trending :