+

നീലേശ്വരം താലൂക് ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ് താൽക്കാലിക നിയമനം

നീലേശ്വരം താലൂക് ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്  തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. പ്രസ്തുത വിഷയത്തിൽ എം ഫിൽ /

 കാസർഗോഡ്  : നീലേശ്വരം താലൂക് ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്  തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. പ്രസ്തുത വിഷയത്തിൽ എം ഫിൽ / ക്ലിനിക്കൽ സൈക്കോളജിയിൽ  പി ജി ഡി സി വി ,ആർ സി ഐ രെജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത .യോഗ്യതയുള്ളവർ   അസ്സൽ സർട്ടിഫിക്കറ്റുകൾ  സഹിതം ജൂലൈ  23  ന് കാഞ്ഞങ്ങാട് ചെമ്മട്ടം വയലിൽ  ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകണം

facebook twitter