+

കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഓ​ണ​ക്കാ​ല സ്‌പെഷ്യൽ സർവീസ് ബുക്കിങ് തുടങ്ങി

കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഓ​ണ​ക്കാ​ല സ്‌പെഷ്യൽ സർവീസ് ബുക്കിങ് തുടങ്ങി

തി​രു​വ​ന​ന്ത​പു​രം : ആ​ഗ​സ്‌​റ്റ്‌ 29 മു​ത​ൽ സെ​പ്‌​തം​ബ​ർ 15 വ​രെ​യു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഓ​ണ​ക്കാ​ല സ്‌​പെ​ഷ്യ​ൽ സ​ർ​വീ​സു​ക​ളി​ലേ​ക്ക് ഓ​ൺ​ലൈ​ൻ ടി​ക്ക​റ്റ് ബു​ക്കി​ങ് ആ​രം​ഭി​ച്ചു. കേ​ര​ള​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ബം​ഗ​ളൂ​രു, മൈ​സൂ​ർ, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചു​മാ​ണ് പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്‌. 84 അ​ധി​ക സ​ർ​വീ​സു​ക​ൾ ഓ​രോ ദി​വ​സ​വും സ​ർ​വീ​സ് ന​ട​ത്തും.

www.onlineksrtcswift.comലൂ​ടെ​യും ENTE KSRTC NEO OPRS മൊ​ബൈ​ൽ ആ​പ്പ് വ​ഴി​യും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം.ബം​ഗ​ളു​രു, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, അ​ടൂ​ർ, കൊ​ല്ലം, കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ർ, ചേ​ർ​ത്ത​ല, ഹ​രി​പ്പാ​ട്, കോ​ട്ട​യം, ക​ണ്ണൂ​ർ, പ​യ്യ​ന്നൂ​ർ, കാ​ഞ്ഞ​ങ്ങാ​ട്, തി​രു​വ​ന​ന്ത​പു​രം, പാ​ല, കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്‌ 42 അ​ധി​ക സ​ർ​വീ​സു​ക​ളാ​ണ്‌ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്‌.

കേ​ര​ള​ത്തി​ൽ നി​ന്ന്‌ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, അ​ടൂ​ർ, കൊ​ല്ലം, ക​ണ്ണൂ​ർ, കാ​ഞ്ഞ​ങ്ങാ​ട്, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലേ​ക്ക് 42 അ​ധി​ക സ​ർ​വീ​സു​ക​ളു​മു​ണ്ട്‌.

വി​വ​ര​ങ്ങ​ൾ​ക്ക്: ente ksrtc neo oprs, വെ​ബ്സൈ​റ്റ്: www.online.keralartc.com, www.onlineksrtcswift.com, : 9447071021, 0471 2463799.

Trending :
facebook twitter