
കണ്ണൂർ : ഈ വർഷത്തെ മൺസൂൺ ബമ്പർ ഒന്നാം സ്ഥാനം അടിച്ചത് കണ്ണൂരിൽ പയ്യന്നൂരിലാണ് ഒന്നാം സമ്മാനം അടിച്ചത്. പയ്യന്നൂർ ലോട്ടറി സബ് ഓഫിസി - കീഴിലുള്ള ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സ്ഥാനം അടിച്ചത് എം.സി 678572 നമ്പർ ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. കോടിപതിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല.