പാലക്കാട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ള ഇതര സംസ്ഥാന തൊഴിലാളിക്കായുള്ള അന്വേഷണം തുടരുന്നു.
സാധ്യത ലിസ്റ്റില്‍ ഉള്ള നാലു പേര്‍ ഐസൊലേഷനില്‍ തുടരുകയാണ്. ഇന്ന് 3 പേരുടെ സാമ്പിള്‍ പരിശോധന ഫലം വരും. 208 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 9 പേരുടെ സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവാണ്.
Trending :