ഷാരോണ്‍ ട്രീസ എബ്രഹാമിന് ടൂറിസം മാനേജ്മെന്റിൽ പി.എച്ച്.ഡി.ലഭിച്ചു

09:31 AM Aug 24, 2025 | AVANI MV

കോയമ്പത്തൂര്‍ അവിനാശിലിംഗം ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹോം സയന്‍സ് ആന്‍ഡ് ഹയര്‍ എഡ്യുക്കേഷനില്‍ നിന്നു ടൂറിസം മാനേജ്‌മെന്റില്‍ പിഎച്ച്ഡി നേടിയ ഷാരോണ്‍ ട്രീസ ഏബ്രഹാം. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഇന്‍ ടൂറിസം ആയിരുന്നു ഗവേഷണ വിഷയം. മുട്ടില്‍ ആനത്താനത്ത് ഏബ്രഹാമിന്റെയും ഷിബിയുടെയും മകളാണ്. പുല്‍പ്പള്ളി മുള്ളന്‍കുഴിയില്‍ സുബിന്‍ ഫ്രാന്‍സിസാണ്(സിഎസ്ബി, മാനന്തവാടി)ഭര്‍ത്താവ്.

ഷാരോണ്‍ ട്രീസ എബ്രഹാമിന് ടൂറിസം മാനേജ്മെന്റിൽ പി.എച്ച്.ഡി.ലഭിച്ചു.കോയമ്പത്തൂര്‍ അവിനാശിലിംഗം ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹോം സയന്‍സ് ആന്‍ഡ് ഹയര്‍ എഡ്യുക്കേഷനില്‍ നിന്നു ടൂറിസം മാനേജ്‌മെന്റില്‍ പിഎച്ച്ഡി നേടിയ ഷാരോണ്‍ ട്രീസ ഏബ്രഹാം. 

ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഇന്‍ ടൂറിസം ആയിരുന്നു ഗവേഷണ വിഷയം. മുട്ടില്‍ ആനത്താനത്ത് ഏബ്രഹാമിന്റെയും ഷിബിയുടെയും മകളാണ്. പുല്‍പ്പള്ളി മുള്ളന്‍കുഴിയില്‍ സുബിന്‍ ഫ്രാന്‍സിസാണ്(സിഎസ്ബി, മാനന്തവാടി)ഭര്‍ത്താവ്.