+

തൃശ്ശൂരില്‍ മദ്യലഹരിയില്‍ അയല്‍വാസിയെ വെട്ടിക്കൊലപ്പെടുത്തി

കൊലപാതകം ഇരുവരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്.

തൃശൂരില്‍ അയല്‍വാസിയെ വെട്ടിക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജുവാണ് കൊല്ലപ്പെട്ടത്.

 ഷിജുവിനെ കൊലപ്പെടുത്തിയ അയല്‍വാസി അന്തോണിയെ അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് കൊലപാതകം എന്നാണ് വിവരം. കൊലപാതകം ഇരുവരും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്.

facebook twitter